Lakhs worth bananas in decayed state, Kottayam | Kerala
Kaumudy Kaumudy
5.38M subscribers
11,050 views
54

 Published On May 1, 2020

കൊലയോടെ പോയി...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച കോട്ടയം കോടിമതയിലെ പച്ചക്കറിചന്തയിൽ നിന്ന് സാധനങ്ങൾ മാറ്റാൻ അനുവാദം കിട്ടിയപ്പോൾ തുറന്നകടയിലെ വാഴക്കുലകൾ അഴുകിപ്പോയ നിലയിൽ.ഏഴു ദിവസമായി കോട്ടയം ചന്തയിലെക്കടകൾ അടച്ചിട്ടിരിക്കുകയാണ്.ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമാണ് വിവിധ വ്യാപാരികൾക്കുണ്ടായത്
കാമറ: ശ്രീകുമാർ ആലപ്ര

show more

Share/Embed