അല്ലാഹുവിനെ സൂക്ഷിക്കുക | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 18 | Nermozhi
NERMOZHI നേർമൊഴി NERMOZHI നേർമൊഴി
165K subscribers
919 views
64

 Published On Sep 7, 2024

عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: "اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ" . رَوَاهُ التِّرْمِذِيُّ [رقم:1987] وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ.

അബൂദർ ജുൻദുബ് ബ്നു ജുനാദ അബി അബ്ദുറഹ്‌മാന്ബ്‌നു മുആദ്‌ബ്നു‌ ജബലിൽ (റ) നിന്ന് നിവേദനം, പ്രവാചകൻ(സ) പറഞ്ഞു: "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, തിന്മയെ നന്മകൊണ്ട് പിന്തുടരുക, കാരണം നന്മ തിന്മയെ മായ്ച്ച് കളയുന്നതാകുന്നു, സൽസ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുക."

(തിർമിദി).

#imamnawawi #40hadees #nermozhi

show more

Share/Embed