മലദ്വാരത്തിലെ അസ്വസ്ഥതകള്‍ നിസാരവല്‍ക്കരിക്കരുത്, ഗുരുതരമായേക്കാം/Dr. Adil K TAlmasHospitalkottakkal
Almas Hospital Almas Hospital
10.5K subscribers
2,233 views
43

 Published On Apr 3, 2023

Dr. Adil K T
General & Advanced Laparoscopic Surgeon
Almas Hospital, Kottakkal
കൂടുതല്‍ വിവരങ്ങള്‍ക്കും ഡോക്ടറെ ബുക്ക് ചെയ്യുന്നതിനായും വിളിക്കൂ….9645766660

മലം പോകുമ്പാള്‍, മലദ്വാരത്തിലുണ്ടാകുന്ന ചില അസ്വസ്ഥതകള്‍ കണ്ടില്ലെന്നു നടിക്കരുത്. മലം പോകുന്ന സമയത്ത് ചിലരില്‍ മലത്തിലൂടെ രക്തം പോവുക, മലദ്വാരത്തില്‍ കടുത്ത വേദന, ചൊറിച്ചില്‍, എരിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. ഇത് നിസാരമായി കാണാതെ എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം" -- കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ Dr Adil KT ( General & Advanced Laparoscopic Surgeon ) പറയുന്നു.
പലരും നാണക്കേടിന്റെ പേരില്‍ ഇതൊരു സ്വകാര്യ പ്രശ്‌നമായി മൂടിവെച്ച് ഡോക്ടറെ കാണിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കുടുതല്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാം. അതുപോലെതന്നെ ഇന്ന് സര്‍വ്വസാധാരണമായ മറ്റൊരു രോഗമാണ് പൈല്‍സ് (Hemorrhoids). പൈല്‍സിന് അല്‍മാസില്‍ വളരെ ഫലപ്രദമായ ലേസര്‍ ചികിത്സ ലഭ്യമാണ്.
ഇത്തരം അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയെക്കുറിച്ചുള്ള Dr Adil KT യുടെ വിശദമായ വിഡിയോ കാണുക.

കൂടുതല്‍ വിവരങ്ങള്‍ക്കും ഡോക്ടറെ ബുക്ക് ചെയ്യുന്നതിനായും വിളിക്കൂ….9645766660
Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.

Subscribe to Almas Hospital's Official YouTube Channel ►    / almashospital  
Website ► http://almashospital.com
Facebook ►  / almaskottakkal  
Instagram ►   / almaskottakkal  

☎ (+91) 483 280 9100
🌐 www.almashospital.com

show more

Share/Embed