പോളണ്ടിൽ താമസ സ്ഥലം നോക്കുന്നവർക്ക്, Poland Accommodation | Poland Malayalam Vlogs | പോളണ്ട് മലയാളി
Shaz Muhammed Shafi Shaz Muhammed Shafi
9.29K subscribers
32,460 views
962

 Published On Oct 11, 2022

പോളണ്ടിൽ വാർസൊ എന്ന സ്ഥലത്തു താമസ സ്ഥലം നോക്കുന്നവർക്ക് ഉപകാര പെടുന്ന വീഡിയോ ആണ് ഇത്, പുതിയതായി വരുന്നവരും ഇവിടെ ഉള്ളവർക്കും ഒരേപോലെ ഉപകാരപ്പെടുന്ന ഈ വിഡിയോയിൽ എങ്ങനെയാണ് അതിന്റെ രീതികൾ എന്ന് വ്യക്തമായി കാണിക്കുന്നുണ്ട്

മച്ചാന്മാരെ otomoto അല്ല otodom ആണ് ഉദ്ദേശിച്ചത്.

ചില ഓൺലൈൻ സൈറ്റ് ഡീറ്റെയിൽസ് താഴെകൊടുക്കുന്നുണ്ട്,

https://www.otodom.pl/

https://www.olx.pl/

https://pokoj.waw.pl/


Instagram
  / mr_non_veg_foodie  

  / shazmuhammedshafi  

show more

Share/Embed