ഫറവോന്‍റെ ഹൃദയത്തെ ദൈവംതന്നെ കഠിനമാക്കിയിട്ട് ,ശിക്ഷിച്ചതിന്റെ മറുപടി എന്ത്?കേൾക്കുക ( ജൂത ചരിത്രം2)
Pr Babu George Pathanapuram Pr Babu George Pathanapuram
6.99K subscribers
824 views
27

 Published On Aug 25, 2024

A STUDY ON HISTORY OF ISRAEL PART 2 THE EXODUS EVENT Pr BABU GEORGE( ജൂത ചരിത്രം ഭാഗം 2))

ഉല്പത്തിയിലെ അഞ്ചു പ്രവചനങ്ങൾ പുറപ്പാടിൽ നിറവേറുന്നു. ഏതൊക്കെയാണവ?

മിശ്രമിലേക്ക് ഇറങ്ങിപ്പോയവരുടെ നാലാം തലമുറ യഥാർത്ഥത്തിൽ ആരാണ്?

മിശ്രമിലേക്ക് ഇറങ്ങിപ്പോയവർ 70 പേരെ, അതോ 75 പേരോ? ഏതാണ് ശരി?

മിശ്രമിലെ അടിമവാസം 400 വർഷമോ? അതോ 430 വർഷമോ?

ദൈവം തന്നെ ഫറോവന്റെ ഹൃദയത്തെ കഠിനമാക്കിയിട്ട്, ഫറോവനെ ശിക്ഷിച്ചത് ശരിയാണോ?

പുറപ്പാട് സംഭവവുമായി ബന്ധമുള്ള വിശ്വാസത്തിന്റെ അഞ്ചു പ്രവർത്തികളെ പറ്റി പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. ഏതൊക്കെയാണവ?

മോശെ അഞ്ചു പ്രാവശ്യമായി പറഞ്ഞ ഒഴികഴിവ് ഏവ? അയോഗ്യനായ ഒരു മനുഷ്യനെ ദൈവം യോഗ്യനാക്കി മാറ്റിയത് എങ്ങനെ?

show more

Share/Embed