Jaipur One Day Trip | Tourist places Near Jaipur | Jaipur Malayalam Vlog | ജയ്പൂർ കാഴ്ചകൾ
TRIPPY MACHAN TRIPPY MACHAN
28.6K subscribers
4,358 views
80

 Published On Premiered Nov 18, 2023

രാജസ്ഥാന്റെ തലസ്ഥാന നഗരമായ ജയ്പൂരിലെ കാഴ്ചകളാണ് ഈ വീഡിയോയിൽ. ഒരു ദിവസം കൊണ്ട് നിങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ സുഗമമായി യാത്ര ചെയ്യാന്‍ കഴിയും. കൊട്ടാരങ്ങളുടെ നഗരമെന്നും പിങ്ക് സിറ്റി എന്ന പേരിലും ജയ്പൂർ അറിയപ്പെടുന്നു.

ഈ വീഡിയോയിലൂടെ ആമ്പർ ഫോർട്ട്, സിറ്റി പാലസ്, ഹവാ മഹൽ എന്നീ കൊട്ടാരങ്ങൾ നിങ്ങള്‍ക്ക് കാണാം. ജയ്പൂരിലെ ആർട്ട് മ്യൂസിയമായ ആൽബർട്ട് ഹാൾ മ്യൂസിയത്തിലെ കാഴ്ചകൾ നിങ്ങള്‍ക്ക് താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാന്‍ കഴിയും

📌 Jaipur Albert Hall Museum Malayalam Vlog

   • Albert Hall Museum Jaipur Malayalam V...  


Jaipur One Day Trip | Tourist places Near Jaipur | Jaipur Malayalam Vlog | ജയ്പൂർ കാഴ്ചകൾ



#jaipur #jaipurmalayalam #amberpalace #jaipurmetro ##amerpalace #amberfort #pinkcity #jaipurtouristplace #jaipurtourism #citypalacejaipur #hawamahaljaipurrajasthan #jalmahaljaipur #rajaputhra #mugal #jaipuronedaytrip #howtraveljaipur #jaipurmalayalamvlog #jaipurvideos

show more

Share/Embed