SITHARA || LIGHT MUSIC || നിളയെഴുതും || NILAYEZHUTHUM || SITHARA SINGER
LAYAMAYAM LAYAMAYAM
2.99K subscribers
34,699 views
594

 Published On Nov 23, 2020

ആലാപനം : സിതാര
സംഗീതം : രാജന്‍ കരിവെള്ളൂർ
രചന : ജിനേഷ് കുമാർ എരമം

Singer : Sithara
Music : Rajan Karivellur
Lyrics : Jinesh Kumar Eramam
Production : Layam Kalakshethram http://layamkalakshethram.com/
[email protected]
9747812268
Video Edits : Arathi Hari
Technical Support : Rishiksh

Motion Graphics provided by https://www.youtubestock.com
YouTube Channel: https://goo.gl/aayJRf

© This Content is copyrighted to Layam Kalakshethram

അഖില കേരള ലളിതഗാന മത്സരം രണ്ടാം ഘട്ടത്തിലേക്കുള്ള ആദ്യ ഗാനമാണ് ഇവിടെ പുറത്തിറക്കുന്നത്.
ഒന്നാംഘട്ട മത്സരം വൻ വിജയമാക്കി തീർത്ത എല്ലാ സംഗീതപ്രേമികൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്കുള്ള ഗാനങ്ങൾ വരും ദിവസങ്ങളിൽ ഈ ചാനലിൽ പുറത്തിറങ്ങുന്നതാണ് .

അഖില കേരള ലളിതഗാന മത്സര വിജയകളുടെ(ഒന്നാം ഘട്ടം ) ഗാനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ 👉👉👉
   • ലയം കലാക്ഷേത്രം അഖില കേരള ലളിതഗാന മത്...  
   • ലയം കലാക്ഷേത്രം അഖില കേരള ലളിതഗാന മത്...  
   • ലയം കലാക്ഷേത്രം അഖില കേരള ലളിതഗാന മത്...  

Bharathanatyam Varnam by Little Budding Stars of Layam Kalakshetram
👉👉👉    • Bharathanatyam Varnam || Innum Enn Ma...  

" *THE TRIUMPH OF GOOD OVER EVIL - SIMHAVAHINI"
👉👉👉    • Bharathanatyam Varnam || Simhavahini ...  
-------------------------------------------------------------------------------------------------------------------------

നിളയെഴുതും ഹരിശ്രീയിലോ - നാവിൽ
ഇളപകരും ഇളനീരിലോ
കിളികുറുകും ശീലിലോ - നിത്യം
തെളിയുന്നു മധു മലയാളം
മമ മലയാളം (നിളയെഴു...)

പുലരൊളിതൻ കതിർമണിയിൽ നിന്നോ
കണിമലരിൻ ശുഭനിനവിൽ നിന്നോ
പുതുമുളതൻ പുളകത്തിൽ നിന്നോ
തെളിയുന്നു മഹിതമെൻ മലയാളം
മമ മലയാളം (നിളയെഴു...)

കവിമൊഴിതൻ പദവടിവിൽ നിന്നോ
കളിവിളക്കിൻ വിടർമിഴിയിൽ നിന്നോ
കാനലാടും തീക്കാവിൽ നിന്നോ
നിറയുന്നു നിറമലയാളം
മമ മലയാളം (നിളയെഴു...)

-------------------------------------------------------------------------------------------------------------------------

മനോഹരമായ പാട്ടുകള്‍ക്കായി ഈ ചാനല്‍ ഇപ്പോള്‍ തന്നെ ▶️ SUBSCRIBE ചെയ്യൂ...
തൊട്ടടുത്തുള്ള 🔔 BELL ICON ക്ലിക്ക് ചെയ്യൂ...
ഇഷ്ടപ്പെട്ടാല്‍ വീഡിയോ 👍 LIKE ചെയ്യൂ...
കൂടൂതല്‍ പേരിലേക്ക് ↪️ SHARE ചെയ്യൂ...

show more

Share/Embed