700+ ടിവി ചാനലുകള്‍, OTT, ലാന്‍ഡ് ലൈന്‍- ജിയോ എയര്‍ ഫൈബര്‍ പരിചയപ്പെടാം | JioAirFiber
Mathrubhumi Mathrubhumi
773K subscribers
80,905 views
1K

 Published On Feb 26, 2024

പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഒപ്റ്റിക്കല്‍ കേബിളുകള്‍ എടുക്കുക വലിയ പ്രയാസകരമായ കാര്യമാണ്. ആ പ്രതിസന്ധിയ്‌ക്കൊരു പരിഹാരമാണ് വയര്‍ലെസ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്. റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോ എയര്‍ഫൈബര്‍ സേവനത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 599 രൂപയില്‍ തുടങ്ങുന്ന ജിയോ ഫൈബര്‍ പ്ലാനുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്‌ക്കൊപ്പം, ടിവി ചാനലുകള്‍ , ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍, ലാന്റ്‌ലൈന്‍ ഫോണ്‍ കണക്ഷന്‍ എന്നിവ ഉപയോഗിക്കാനാവും.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#jio #jioairfiber

show more

Share/Embed