ഫാളിലി ഉസ്താദും മുഈനുദ്ദീനും ഒരുമിച്ച മനോഹരമായ നഅത് l Sadiq falili Ustad l Mueen qadri Bangalore l
Saleem Jouhari Official Saleem Jouhari Official
114K subscribers
521,062 views
10K

 Published On May 17, 2020

സിനിമാ മ്യൂസിക്ക് ആല്‍ബം ഗാനങ്ങളിലൂടെ നമ്മളും നമ്മുടെ മക്കളും കേള്‍ക്കുന്ന മ്യൂസിക്കുകള്‍, നമ്മള്‍ അറിയാതെ അത് വഴി നമ്മുടെ അക്കൗണ്ടില്‍ തിന്മകള്‍കൂടി കൊണ്ടിരിക്കുന്നു, മ്യൂസിക്കുകള്‍ കേള്‍ക്കുന്നത് മദ്യപാനം, പലിശ തുടങ്ങിയവ പോലെ ഹറാമാണ് എന്നുള്ളത് പലപ്പോഴും നാം മറക്കുന്നു. അതിനെ നമ്മള്‍ നിസ്സാരമായി കാണുന്നു, ഇതാ ഇവിടെ നല്ല മനോഹരമായ ഇസ്ലാമിക ഗാനങ്ങളുടെ അപൂര്‍വ്വശേഖരവുമായി IslamicBurdha Songs TV നമ്മുടെ മക്കള്‍ക്ക് സാഹിത്യോത്സവിനും അല്ലാതെയും നേരംപോക്കിനും എല്ലാം ഉപകരിക്കും, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് Subscibe ചെയ്യുക...
Click&Subscribe: https://goo.gl/GQWR0P


Islamic Burdha Majlis TV
Contact: +971588891938

Burdha Songs │ Arabic Songs │

show more

Share/Embed