MM Lawrenceന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം ; കമ്മിറ്റി രൂപീകരിച്ചതില്‍ അതൃപ്തി
News18 Kerala News18 Kerala
3.5M subscribers
638 views
4

 Published On Oct 3, 2024

Spot Live : എംഎം ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിൽ കമ്മിറ്റി രൂപീകരിച്ചതിൽ ഹൈക്കോടതിക്ക് അതൃപ്തി. മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മൃതദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നീട്ടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

#mmlawrence #cpmleadermmlawrencepassesaway #keralagovernment #cmpinarayivijayan #keralahighcourt #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed