സമ്മേളനത്തിൻ കാഹളം മുഴക്കി ജാമിഅഃFaris Mamnoon Lakshadweep_Thwalha Parakadav
NOORE YAMAN MEDIA NOORE YAMAN MEDIA
12.5K subscribers
540 views
23

 Published On Premiered Dec 28, 2023

Lyrics :Faris mamnoon Lakshadweep
Singer :Thwalha Parakadav
Recording :Yaron Moonakkal
Mixing : Shibili Moonakkal
Producing :Dakshina Kerala students forum 2023-24

ജാമിഅഃ നൂരിയ്യ അറബിയ്യ 61 ആം വാർഷിക 59ആം സനദ് ദാന സമ്മേളനം
ജനുവരി 3,4,5,6,7
പി എം എസ് എ പൂക്കോയ തങ്ങൾ നഗർ ഫൈസാബാദ്

രചന :ഫാരിസ് മംനൂൻ ലക്ഷദ്വീപ്
രീതി :ദേക് ചലോ ദേക് ചലോ ദിക്ക് അജ്മീരി

ആത്മീയ മധു പെയ്തിറങ്ങും ഫൈസാബാദില്
ആനന്ദത്തോടെ ചീനിമരം ചമയും ചേലില്
ആയിരങ്ങൾ അണയും അറിവിൻ പൂവനത്തില്
ആകാശം അജബിൽ സ്വർഗമണ്ണ് നോക്കും നാളിത്
(.............)

ജാമിഅഃ നൂരിയ്യ അറുപതൊന്നിൻ നിറവില്
ജ്ഞാന വിസ്മയം രചിച്ച് ഉയർന്നു മൊഞ്ചില്
സാഭിമാനം സ്ഥാപനം ജ്വലിച്ചു നമ്മില്
താഴത്തിടാതെ ഉമ്മത്തൊന്നിച്ചേറ്റി നെഞ്ചില്
(............)

ബാപ്പു ഹാജി എന്ന മഹാൻ തന്ന ഭൂമിയിൽ
പാകി മുഖ്ലിസീങ്ങൾ ഇൽമിൻ കനകം തഖ്വയിൽ
ബാഫഖി തങ്ങൾ വരച്ച ഹഖിൻ പാതയിൽ
അള്ളാന്റെ നൂറ് ചിന്തും നൂരിയാ നിലാ മലർ
(............)
#conference #madhsong #malayalmsongs
സമ്മേളനത്തിൻ കാഹളം മുഴക്കി ജാമിഅഃ
സന്ദേശമെത്തി അഷ്ട്ടദിക്കുകൾ ഉണർന്നിതാ
പി എം എസ് എ തങ്ങൾ പേരിൽ നഗരി സജ്ജമാ
ഇതിഹാസസാഗരത്തിൽ ചേരാൻ പോരൂ മർഹബ
(..............)

#islamicsong #statusvideo #samastha #trending #malayalamislamicspeech #mappilappattu

show more

Share/Embed