Athirappilly water falls |Athirappilly vella chattam|
Deepsh Vlogs Deepsh Vlogs
3.23K subscribers
3,817 views
846

 Published On Sep 6, 2021

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാത ആണ് അതിരപ്പള്ളി വെള്ളച്ചാട്ടം ഏതാണ്ട് 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിൽ ആണ്, വനത്താൽ ചുറ്റപ്പെട്ട അതും ധാരാളം പക്ഷികളുടെ വാസസ്ഥലവും ആണ് ഇവിടം.
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലും ആയി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന് കലവറയാണ്.

show more

Share/Embed