കുട്ടികൾ കോളേജിൽ എന്ത് പഠിക്കണം | What should kids learn in college?
Agile Malayali Agile Malayali
17K subscribers
1,257 views
58

 Published On Sep 22, 2023

+2 പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സിൽ പല ചോദ്യങ്ങളും കാണും... അതിൽ കുട്ടികളുടെ ഭാവി ഒരു വിഷയമാവും...

ഒരു തവണ ആ വഴി സഞ്ചരിച്ചാൽ വഴി പഠിയും എന്ന് നമ്മൾ കരുതും... ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.... മൂത്തയാൾ കോളേജിനെ കുറിച്ചു ചിന്തിക്കുന്നതിനേക്കാൾ വ്യത്യസ്തമാണ് രണ്ടാമത്തെ ആൾ... രണ്ടിനെയും വളർത്തിയത് നമ്മൾ തന്നെയാണെങ്കിലും അവരവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കഴിയുമുള്ള രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണ് അവർ..

ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കട്ടെ 🙏

സ്നേഹം🥰
വിനോദ്

show more

Share/Embed