അടുത്ത ജന്മം ലാലുവിനെ എന്റെ മോനായി തരണം | Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION LIGHTS CAMERA ACTION
203K subscribers
23,867 views
462

 Published On Sep 20, 2024

മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ ....! തന്നേക്കാൾ 33 വയസ് പ്രായകൂടുതലുള്ള സത്യൻ മാഷിന്റേയും 12 വയസ് മൂത്ത മധുവിന്റേയും അമ്മയായി 20 വയസിൽ തൊമ്മനും മക്കളിലും അമ്മ വേഷം കെട്ടിയ അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മാമ്മ .......! കഴിഞ്ഞ 60 വർഷക്കാലം അമ്മയായും അമ്മൂമ്മയായും അഭിനയിച്ചിട്ടും പ്രേക്ഷകന് മടുത്തില്ല എന്നു മാത്രമല്ല ...... മറ്റ് വേഷങ്ങൾ ഈ അമ്മ ചെയ്യുന്നതിൽ പ്രേക്ഷകന് എതിർപ്പുമായിരുന്നു....! വാത്സല്യം തുളുമ്പുന്ന സ്നേഹമയിയായ അമ്മയായി സത്യൻ മുതൽ പുതിയ തലമുറയുടെ വരെ അമ്മയും അമ്മൂമ്മയുമായവർ...! ഈ ജന്മം തന്നോടൊപ്പം നിരവധി സിനിമകളിൽ മകനായ മോഹൻലാൽ എന്ന തന്റെ കുട്ടനെ അടുത്ത ജന്മത്തിൽ തന്റെ മകനായി കിട്ടണം എന്നു കൊതിച്ച പാവം അമ്മ കൂടിയായിരുന്നു കവിയൂർ പൊന്നമ്മ......!

subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

show more

Share/Embed