തിരി നന | How to Make a Simple Wick irrigation | Thiri nana | Adukkala Thottam | Ente Krishiyidam
Ente Krishiyidam Ente Krishiyidam
17.2K subscribers
15,491 views
490

 Published On Nov 21, 2020

KAREEM ALANALLUR
9447645538

കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ കൃഷി,
പരിപാലനം എളുപ്പം,
ടെറസിൽ വെള്ളം നനയുന്നില്ല ,
നല്ല വിള,
കീടങ്ങളുടെ കുറവ്,
ചെടികൾക്ക് എപ്പോഴും ആവശ്യത്തിന് ജലം,
കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഒന്ന് രണ്ട് ബാഗിൽ പൂച്ചെടിയാകാം.
വളം ചെയ്യൽ ലളിതം വെള്ളത്തിലൂടെയും ആകാം.
മട്ടുപ്പാവിൽ ചെയ്യാൻ പറ്റുന്ന കൃഷി,
ടെറസിന് താഴെ നല്ല തണുപ്പ്,
സമയ ലാഭം,
വെള്ളം വെയ്സ്റ്റ് ഇല്ല,
കുറെ വർഷം ഈ യൂണിറ്റ് ഉപയോഗിക്കാം,
വർഷത്തിൽ മൂന്ന് സീസണിലും കൃഷി,
തുടക്കത്തിൽ മാത്രം ചെലവ്,
പച്ചക്കറികൾ, പൂച്ചെടികൾ എല്ലാം കഴിയും തിരിനനയിൽ,

ഈ വീഡിയോ ഇഷ്ടമായാൽ വിത്യസ്തങ്ങളായ പുതിയ വീഡിയോകൾ കാണുന്നതിനായി ഇത് വരെ സബ്സ്ക്രൈബ് ചെയ്യാത്തവർ
സബ്സ്ക്രൈബ് ചെയ്യുമല്ലോ...,

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുക.

സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.

#thirinana #wickirrigation #mattuppavilplants #agriculturetipsmalayalam #wickirrigationkerala #keralaagriculturemalayalam #mattuppavilkrishi #gardensettingmalayalam #krishiunit #teraskrishi #pachakkarikrishi #adukkalathottam #modernagriculture #technicfarming #modernkrishi #chediyumpachakkariyum #vegetablegarden #krishithottam

show more

Share/Embed