യോഗ അഭ്യസിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-Yoga
Ashtamgam Ayurveda Ashtamgam Ayurveda
33.1K subscribers
40,716 views
643

 Published On Jun 20, 2019

എന്താണ് യോഗ ? (What is Yoga?)
ശരീരത്തിൻറെയും മനസ്സിൻറെയും ശരിയായ ചേർച്ച
യോഗ ഇൻസ്ട്രക്ടറുടെ സേവനം ഉറപ്പാക്കുക
ഡോക്ടറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രം രോഗികൾ യോഗ അഭ്യസിക്കുക
ശരീരത്തിന് യോജിക്കുന്ന യോഗ മുറകൾ മാത്രം പരിശീലിക്കുക
യോഗ മസിൽ വലുതാക്കാൻ ഉള്ള ഒരു വ്യായാമമുറ അല്ല
യോഗാസനത്തിൽ സ്ഥിതി ചെയ്തുകൊണ്ട് ധ്യാനിക്കുക
ആ അവസ്ഥയെ നിത്യജീവിതത്തിൽ നിലനിർത്തുക
വസ്തുതകൾ മനസ്സിലാക്കി കൊണ്ടുള്ള യോഗ പരിശീലനം പരമപ്രധാനം

Subscribe to Ashtamgam Ayurveda Channel:    / @ashtamgam  

#AshtamgamAyurveda

show more

Share/Embed