ലെബനനിൽ ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിൽ ഇസ്രയേലിന്റെ യൂണിറ്റ് 8200? lebanon
24 News 24 News
6.17M subscribers
14,414 views
272

 Published On Sep 21, 2024

The Jewish state is not yet ready to respond to any of the accusations against Israel. It is at this point that the name of Unit 8200, the Israeli intelligence unit, is heard. It is implied that this highly skilled military group is also involved in the attack on Lebanon. Reuters also reports that they played a crucial role in embedding explosives in pagers ordered by Hezbollah.

ഇസ്രയേലിന് എതിരെ ഉയർന്ന ആരോപണങ്ങളിലൊന്നും പ്രതികരിക്കാൻ ജൂത രാഷ്ട്രം ഇതുവരെ തയാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ഇസ്രയേൽ ഇന്റലിജൻസ് വിഭാഗമായ യൂണിറ്റ് 8200 എന്ന പേര് കൂടി ഉയർന്നു കേൾക്കുന്നത്. ലെബനൻ ആക്രമണത്തിൽ ഈ ഉന്നത വൈദഗ്ധ്യമുള്ള സൈനിക സംഘവും ഉണ്ടെന്നാണ് സൂചന. ഹിസ്ബുള്ള ഓർഡർ ചെയ്ത പേജറുകളിൽ സ്‌പോടക വസ്തുക്കൾ ഉൾച്ചേർത്തതിൽ നിർണായക പങ്ക് വഹിച്ചത് ഇവരാണെന്ന് റോയ്‌റ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നു.

#lebanon #hasbulla #israel #mosab #lebanonisrael
#pager

show more

Share/Embed