The Power of Jesus|pastor Tinu George|power full message
Grace media Ministry Grace media Ministry
3.23K subscribers
30,484 views
969

 Published On Feb 1, 2024

The Power of Jesus|pastor Tinu George|power full message , നമുക്ക് കഴിയാത്ത ഏതു വിഷയവും പരിഹരിക്കുവാൻ യേശുവിനു കഴിയും. കാരണം യേശു ദൈവമാണ് സകലത്തിന്റെയും സൃഷ്ടാവാണ്. യേശുവിന് കഴിയാത്ത ഒരു കാര്യവുമില്ല,
യേശു നമ്മുടെ ആത്മാവിൻറെ വീണ്ടെടുപ്പുകാരനാണ്, വചനം പറയുന്നു Acts | പ്രവൃത്തികൾ 4:12
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല."

show more

Share/Embed