ഖുദ്സ്: പോരാട്ടം നിലയ്ക്കാത്ത പുണ്യഭൂമി | ഭാഗം 7 |Thejas News |Voice over
Thejas News Thejas News
402K subscribers
1,894 views
241

 Published On Oct 11, 2024

ഖുദ്സ്: പോരാട്ടം നിലയ്ക്കാത്ത പുണ്യഭൂമി | മസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർ | ഭാഗം 7

1987 ഡിസംബർ 10 നാണ് ഫലസ്തീനിലെ എണ്ണം പറഞ്ഞ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസ് രൂപീകൃതമാവുന്നത്. പതിനഞ്ചാം വയസ്സിൽ തലയ്ക്കു താഴെ തളർച്ച ബാധിച്ച ശെയ്ഖ് അഹ്‌മദ് യാസീൻ ആണ് ഹമാസിൻ്റെ സ്ഥാപകരിൽ പ്രമുഖൻ. അദ്ദേഹത്തോടൊപ്പം ഡോ. അബ്ദുൽ അസീസ് റൻതീസിയും ഉണ്ടായിരുന്നു. ഇസ്രായേലുമായി കീഴടങ്ങാത്ത പോരാട്ടം മുന്നിൽ കണ്ടാണ് ഹമാസ് പ്രവർത്തനം ആരംഭിച്ചത്. പരമാധികാരത്തോടെയുള്ള ഫലസ്തീൻ്റെ സ്വാതന്ത്ര്യവും പരിശുദ്ധ ഖുദ്സിൻ്റെ വിമോചനവുമായിരുന്നു ഹമാസിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
#musjidalaqsa #hamas #hasannasrullah #hezbollah
#MalayalamLiveNews #MalayalamLiveTV #LiveNewsMalayalam #TVnewsonline #MalayalamOnlineTV #KeralaLiveTVnews #MalayalamLiveTVchannel

News: http://www.thejasnews.com
Subscribe Us ► https://bit.ly/2BCqvEH
Follow us on Social Media
Facebook ►   / thejasonline  
Twitter ►   / newsthejas  

show more

Share/Embed