Alll India road trip Nepal and Bhutan. Delhi famous places
Travel Bros Travel Bros
271K subscribers
1,651 views
83

 Published On Feb 21, 2020

ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് എക്സ്പ്രസ് ഹൈവേയിലൂടെ ഉള്ള യാത്ര

ഇന്ത്യയിലെ ഏറ്റവും നല്ല റോഡുകളിൽ ഒന്നാണ് ആഗ്രയിൽ നിന്നും ഡൽഹിയിലേക്കുള്ള എക്സ്പ്രസ് ഹൈവേ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ കിലോമീറ്റർ പോകാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല റോഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാം
ഡൽഹിയിലെ ലോട്ടസ് ടെമ്പിൾ താമരയുടെ ആകൃതിയിൽ ഉള്ള എല്ലാ മതക്കാർക്കും തുല്യപ്രാധാന്യം നൽകുന്ന ടെമ്പിൾ ആണ് ഇത് കുത്തമിനാർ വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത് ഇന്ത്യ ഗേറ്റ് യുദ്ധങ്ങളിൽ മരിച്ച ജവാന്മാരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതായിരുന്നു ഇത് വിധാൻ സഭ കാഴ്ചകൾ

show more

Share/Embed