Muthu Mani thooval tharaam karaoke and lyrics Full മുത്തുമണിത്തൂവൽ തരാം
paattukkoottam പാട്ടുക്കൂട്ടം paattukkoottam പാട്ടുക്കൂട്ടം
766 subscribers
4,773 views
142

 Published On Sep 20, 2024

Muthu Mani thoval karaoke and lyrics Full
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂ‍വിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...

കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്...
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ... ചേക്കേറുമോ...

കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീ‍ലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ... കളിയാടി വാ...
––––––––––––
#malayalam karaoke’s

show more

Share/Embed