ജീവിതം തന്നെ തീക്കളിയാക്കിയ ആനപ്പിറവി...! ചങ്കൂറ്റത്തിന്റെ പ്രതിരൂപം..!
Sree 4 Elephants Sree 4 Elephants
264K subscribers
67,910 views
3.2K

 Published On Premiered Oct 29, 2022

വിഷ്ണു ശങ്കറിന് വില്ലനെന്ന പട്ടം ... വിളിപ്പേര് ആദ്യമായി ചാർത്തിക്കൊടുത്തത് ആരാണ് എന്നറിയില്ല.
പക്ഷേ ഏതോ ശപിക്കപ്പെട്ട നിമിഷത്തിൽ സ്വയമറിയാതെ തലയിൽ വീണ ആ മുൾക്കിരീടത്തിൽ നിന്ന് അവന് ഒരിക്കലും മോചനമുണ്ടായില്ല. ആർക്കു മുന്നിലും വഴങ്ങിക്കൊടുക്കാത്ത തലക്കനവും , സ്വന്തം കൈയ്യിലിരിപ്പുകളും ... ചുറ്റുമുള്ള ലോകവും ...
പിന്നെ വിധിയും ചേർന്ന്
ദുരന്ത നായകനും വില്ലനുമാക്കി മാറ്റിയ
ഒരു ആനവീരന്റെ ജീവിതവും വിടവാങ്ങലും ...!
#sree4elephants #aanapremi #keralaelephants #elephant #aanakeralam

show more

Share/Embed