Tamil Mozhi തമിഴ് മൊഴി LESSON 10 തമിഴ് പദ്യപാരായണം
Mr Vathiyar Mr Vathiyar
1.19K subscribers
521 views
12

 Published On Mar 10, 2024

തമിഴ് കവിതകളെ ഉച്ചാരണശുദ്ധിയോടു കൂടി പറയാനുള്ള ഒരു പരിശീലനമാണിത്. കേരള യുവജനോത്സവത്തിൽ തമിഴ് പദ്യം ചൊല്ലൽ ഒരു ഇനമാണ്. ഉച്ചാരണശുദ്ധിയോടുകൂടി തമിഴ് കവിതകളെ അവതരിപ്പിക്കാനും,അർത്ഥം മനസിലാക്കാനും ഈ പരിശീലനം വളരെ അധികം സഹായിക്കും.

show more

Share/Embed