AITP യിലേക്ക് കൂടുതല്‍ ബസ്സുകളെത്തുന്നു; വെള്ളരിക്കുണ്ടില്‍ നിന്ന് സെര്‍വോസോണിക്കും | KERALA MOTORS
Thrissur Bus Media Thrissur Bus Media
7.36K subscribers
26,904 views
323

 Published On Oct 12, 2024

എഐടിപിയിലേക്ക് കൂടുതല്‍ ബസ്സുകളെത്തുന്നു; വെള്ളരിക്കുണ്ടില്‍ നിന്ന് സെര്‍വോസോണിക്കും കാഞ്ഞിരപ്പിള്ളിയില്‍നിന്ന് മട്ടമ്മയ്യിലും സര്‍വീസ് നടത്തും. സെര്‍വോസോണിക് ഒരിടവേളയ്ക്ക് ശേഷം എഐടിപിയിലൂടെ ബസ്സ് മേഖലയിലേക്ക് വീണ്ടും കാലെടുത്തുവയ്ക്കുകയാണ്. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍നിന്ന് മലയോരമേഖലയിലൂടെ ചെറുപുഴ-ഇരിട്ടി-വിരാജ്‌പേട്ട വഴി മൈസൂരിലേക്കാണ് സര്‍വീസ്. മട്ടമ്മയ്യില്‍ കാഞ്ഞിരപ്പിള്ളി-എറണാകുളം റൂട്ടിലാണ്‌സര്‍വീസ് നടത്തുകയെന്നാണ് വിവരം. രണ്ട് ബസ്സുകളും ടാറ്റായുടെ പ്രമുഖ ഡീലറായ അബ്രിക്കോ മോട്ടോഴ്‌സില്‍നിന്നാണ് ഡെലിവറി നടന്നിരിക്കുന്നത്. അബ്രിക്കോ മോട്ടോഴ്‌സിന്റെ തൃശ്ശൂരിലെ ഷോറൂമില്‍നിന്ന് സെര്‍വോസോണിക് ബസ്സും എറണാകുളത്തെ ഷോറൂമില്‍നിന്ന് മട്ടമ്മയ്യില്‍ ബസ്സും ലോഞ്ച് ചെയ്തു. ഇതിന്റെ കാഴ്ചകളാണ് വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
#aitp #robinbus #servosonic #mattammayyil #tatamarcopolo #tatabus #tatastarbus #starbus
________________________________________
#thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
___________________________________________________________

show more

Share/Embed