EP #55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢
Tech Travel Eat by Sujith Bhakthan Tech Travel Eat by Sujith Bhakthan
2.18M subscribers
198,722 views
0

 Published On Jul 5, 2024

EP #techtraveleat 55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢 #techtraveleat #thairescuecave #kl2uk

Thailand, Myanmar & Laos Border Crossing : https://bit.ly/4eN4ogq
Long neck Tribal Villages in Chiang Rai : https://bit.ly/3W9nCpe

I came to Chiang Rai mainly to see Tham Luang cave, where 13 children were trapped for 18 days few years ago. I hired a Fortuner and traveled all the way there. But unfortunately, I could not see the cave. The cave and its surroundings were closed for three months from the day I went. I tried asking the soldiers at the checkpoint as much as possible, but they said no. After that, I trusted Google Map and drove to another place. But I didnt reach anywhere. Watch our video to see all the flops that happened that day.

വർഷങ്ങൾക്ക് മുൻപ് 13 കുട്ടികൾ 18 ദിവസത്തോളം പെട്ടുകിടന്ന Tham Luang cave കാണുവാനാണ് പ്രധാനമായും Chiang Rai ലേക്ക് ഞാൻ എത്തിച്ചേർന്നത്. ഒരു Fortuner വാടകയ്‌ക്കെടുത്ത് ഞാൻ അവിടേക്ക് യാത്ര തിരിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ ഗുഹ നേരിട്ട് കാണുവാൻ സാധിച്ചില്ല. ഞാൻ പോയ ദിവസം മുതൽ മൂന്ന് മാസക്കാലത്തേക്ക് ആ ഗുഹയും പരിസരവും അടച്ചിട്ടിരിക്കുകയായിരുന്നു. ചെക്ക്പോസ്റ്റിലെ പട്ടാളക്കാരോട് പരമാവധി കെഞ്ചി നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതുകഴിഞ്ഞ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു വണ്ടിയോടിച്ചു പോയ എനിക്ക് കിട്ടിയത് മറ്റൊരു മുട്ടൻ പണിയായിരുന്നു. മൊത്തത്തിൽ പണികിട്ടിയ ഒരു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

00:00 Intro
01:34 Rent a Fortuner in Thailand
08:41 Way to Tham Luang Cave
11:06 Cave Entry Permission Denied
13:35 About Thai Cave Rescue
21:31 Thailand - Myanmar Border
25:48 Unknown rural villages in Thailand
31:06 Car returned
33:39 Terminal 1 Bus Stand, Chiang Rai
36:47 VIP Coach Bus Journey
38:21 Reached Chiang Mai
39:22 My Hotel Room

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

show more

Share/Embed