വീട്ടിലിരുന്നു പരാതി കൊടുക്കാം || How to register complaint || THUNA || Kerala Police || 2022
Soniya John Soniya John
304K subscribers
15,543 views
110

 Published On Nov 22, 2022

കേരള പോലീസിന്‍റെ സിറ്റിസന്‍ പോര്‍ട്ടല്‍ ആയ തുണ ( THUNA ) യുടെ പുതിയ വെബ്സൈറ്റിലൂടെ, പോലീസ് സ്റ്റേഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും പോലീസ് യൂണിറ്റില്‍ പോകാതെ എങ്ങനെ ഒരു പരാതി രജിസ്റ്റര്‍ ചെയ്യാം.

എങ്ങനെ THUNA വെബ്സൈറ്റില്‍ ഒരു അക്കൗണ്ട്‌ create ചെയ്യാം.

വീഡിയോ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടാല്‍ തീര്‍ച്ചയായും സബ്സ്ക്രൈബ് ചെയ്യണേ...

show more

Share/Embed