മുട്ട് മാറ്റിവെക്കേണ്ടി വരുന്നതെപ്പോൾ | DR RAJMOHAN R P| RENAIMEDICITY
Renai Medicity Renai Medicity
2.27K subscribers
9,314 views
49

 Published On Aug 11, 2022

വിട്ട് മാറാത്ത മുട്ട് വേദന നിങ്ങളെ അലട്ടുന്നുണ്ടോ?
സർജറി ചെയ്യേണ്ടി വരും എന്ന ഉപദേശം കേൾക്കാറുണ്ടോ?
എങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണാതെ പോകരുത്.

'മുട്ട് മാറ്റിവെക്കേണ്ടി വരുന്നത് എപ്പോൾ?'

എന്ന വിഷയത്തിൽ സംസാരിക്കുന്നു എറണാകുളം റിനൈ മെഡിസിറ്റിയിലെ ഓർത്തോപിഡിക്സ് സീനിയർ കൺസൾട്ടന്റും ജോയിൻറ് റീകൺസ്ട്രക്ഷൻ സർജനുമായ ഡോ. രാജ്മോഹൻ ആർ പി.

#jointtransplant #orthopaedics #medical #jointpain #jointpaintreatment #jointpainrelief #renaimedicity #ReporterLive Reporter Live Renai Medicity #best #hospital #kochi #ernakulam #palarivattom

show more

Share/Embed