ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്ഷപ്പെടും: Money Tips | Uthara | Josh Talks Malayalam
ജോഷ് Talks ജോഷ് Talks
1.21M subscribers
602,162 views
14K

 Published On Jan 13, 2023

#joshtalksmalayalam #personalfinance #financialplanner

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

ഒരു ജീവനക്കാരനുമായി വീടിന്റെ മുകളിൽ തുടങ്ങിയ സംരംഭം ഇന്ന് ഇന്ത്യയിലും പുറത്തും ഒരുപാട് സംരംഭങ്ങൾക്ക് സാമ്പത്തിക അച്ചടക്കം പറഞ്ഞു കൊടുക്കുന്ന #financialplanner -ഉം #stockbroker മേഖലയിലെ സ്ത്രീസാന്നിധ്യവുമായ ഉത്തര രാമകൃഷ്ണൻ ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത് .

ഇന്ന് പല കമ്പനികളും നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് #recession . പല കമ്പനികളും ഇതിനെ നേരിട്ടത്‌ സേവനം ചെയ്യുന്നവരെ പിരിച്ചു വിട്ടും എല്ലാ ചിലവുകളും വെട്ടി കുറച്ചുമാണ് . എന്നാൽ പലപ്പോഴും പിരിച്ചുവിടലിന്റെ തോത് അത് വലുതാണ്. എന്നാൽ വ്യക്തമായ #financialplanning- ഉള്ള കമ്പനികൾ ഇതിനെ പ്രതിരോധിച്ചത് ചിട്ടയായ #financialdiscipline വഴിയാണ് . എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയില്ല എന്നാൽ അത് വേണ്ട എന്ന് ചിന്തിക്കുന്നവർ വലിയ അപകടങ്ങളിൽ ചെന്നെത്തും. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ആണ് ഉത്തരയുടെ പ്രസക്തി. ഇന്ന് പല സംരംഭങ്ങളും വ്യക്തികളും തകരാൻ കാരണം #financialplanning ഇല്ലാത്തത്കൊണ്ടാണ്. നിങ്ങൾ നിങ്ങളുടെ ചിലവുകളെയും വരാവുകളെയും ഒന്ന് പുനർവിചിന്തനം ചെയ്യൂ. കൈവിട്ടു പോകുന്ന രീതിയിൽ ആണെങ്കിൽ ഒരു #financialexpert -ന്റെ നിർദേശങ്ങൾ സ്വീകരിക്കു .

Uttara Ramakrishnan, a #financialplanner and a female presence in the stock broking sector, who started the #business from the top of the house with one employee, is sharing her story on Josh Talks today.

Recession is a major crisis faced by many companies today. Many companies have dealt with this by laying off service workers and cutting all costs. But often the scale of the layoff is greater. But companies with clear financial planning have countered this through systematic #financial #discipline . Not everyone knows everything, but those who think that they don't need to, will run into great dangers. Answer is relevant in such cases. The reason many businesses and individuals fail today is because of lack of #financial #planning You should reconsider your expenses and income. If you are in a desperate situation, take the advice of a financial expert.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#moneymaking #salary #moneymanagement

show more

Share/Embed