'മര്യാദയ്ക്ക് സംസാരിക്കണം', കണ്ടക്ടര്‍മാര്‍ക്ക് കൂച്ചുവിലങ്ങിട്ട് ഗതാഗത മന്ത്രി | KSRTC | Swift bus
Keralakaumudi News Keralakaumudi News
922K subscribers
2,780 views
34

 Published On Sep 30, 2024

യാത്രക്കാരോടു മര്യാദയ്ക്ക് സംസാരിക്കണം, സ്വിഫ്റ്റിലെ കണ്ടക്ടര്‍മാര്‍ക്ക് കൂച്ചുവിലങ്ങിട്ട് ഗതാഗത മന്ത്രി
സ്വി്ര്രഫിലെ കണ്ടക്ടര്‍മാര്‍ അപമര്യാദയായി പെരുമാറുന്നതിനെ ക്കുറിച്ച് നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടിഞ്ഞാണിട്ട് കെ.ബി ഗണേഷ് കുമാര്‍. സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആണ് ഗതാഗത മന്ത്രിയുടെ മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണം എന്നും കണ്ടക്ടര്‍മാര്‍ മര്യാദയോടെ പെരുമാറണം എന്നും മന്ത്രി പറഞ്ഞു. സ്വി്ര്രഫിലെ കണ്ടക്ടര്‍മാര്‍ അപമര്യാദയായി പെരുമാറുന്നതിനെ ക്കുറിച്ചും ഡ്രൈവര്‍മാര്‍ അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നതിനെ ക്കുറിച്ചും നിരന്തരമായി പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പു നല്‍കുന്നതെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

#kbganeshkumar #ksrtc #kswift

show more

Share/Embed