Bhakthiganamritham. Song: Kalyanagopalam/ ഭക്തിഗാനാമൃതം.ഗാനം: കല്യാണഗോപാലം. By Bhama Seetharaman,
Shruthinikethan Shruthinikethan
559 subscribers
200 views
13

 Published On Mar 22, 2024

ഭക്തിഗാനാമൃതം.
ഗാനം: കല്യാണഗോപാലം.
രാഗം: സിന്ധുഭൈരവി.
താളം: ചാപ്പ്.

പല്ലവി.
കല്യാണഗോപാലം കമനീയ ചോരം
ഹൃദജന പരിപാലനം ശ്രീകൃഷ്‌ണം... കൃഷ്‌ണം
കല്യാണഗോപാലം കമനീയ ചോരം
കാരുണ്യ സിന്ധോ ശ്രീകൃഷ്‌ണം ....

അനുപല്ലവി.
ദേവകീവസുദേവ.... ശ്രീകൃഷ്‌ണം
നന്ദഗോപ ബാല ... ശ്രീകൃഷ്‌ണം
വൃന്ദാവനലോല ... ശ്രീകൃഷ്‌ണം
ഗോപീജനലോല ... ശ്രീകൃഷ്‌ണം

ചരണം
രാസലീലലോല... ശ്രീകൃഷ്‌ണം
അസുര സംഹാര ... ശ്രീകൃഷ്‌ണം
കാളിയമർദ്ദന ശ്രീകൃഷ്‌ണം
ഗോകുലരക്ഷക ശ്രീകൃഷ്‌ണം
കൃഷ്ണ ... കൃഷ്ണ .... ഹരേ ഹരേ..
കൃഷ്ണ ... കൃഷ്ണ .... ഹരേ ഹരേ..

show more

Share/Embed