#youtube
KKC Thambolam KKC Thambolam
23.2K subscribers
8,626 views
605

 Published On Dec 7, 2021

‪@KKCThambolam‬ +917736127008

ഇത് ഒരു പുതിയ തുടക്കമാണ്,,...... കോവിഡ് മഹാമാരി വന്നതിനുശേഷം നിർത്തിവെച്ച പരിപാടികൾ വീണ്ടും തുടങ്ങാൻ പോവുകയാണ് അതിൽ ആദ്യത്തെ പരിപാടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നത് .. മുൻകാലങ്ങളിലെ പോലെ നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനകളും സഹകരണവുമാണ് ഞങ്ങളുടെ വിജയരഹസ്യം., തുടർന്നുള്ള പരിപാടികളിലും ഇനി വരാൻ പോകുന്ന സീസണിലും ഇതെല്ലാം പഴയതിനേക്കാൾ കൂടുതൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.....

show more

Share/Embed