നെസ്‌കഫേ, ഓള്‍ഡ് മോങ്ക് ... ഓഫീഷ്യല്‍ പേജില്‍ താരമാണ് രഞ്ജിതിന്റെ ഫോട്ടോകള്‍ | Food Photography
Mathrubhumi Mathrubhumi
766K subscribers
6,963 views
222

 Published On Jan 3, 2023

ഫുഡ് ഫോട്ടോഗ്രഫിയിലൂടെ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ സ്വദേശിയായ രഞ്ജിത്ത് രമേശ്. ഫോട്ടോഗ്രഫിയിലെ അ‌ഭിനിവേശം മൂലം സ്വപ്രയത്നത്തിലൂടെയാണ് ഈ ചെറുപ്പക്കാരൻ ജോലിയ്ക്കിടെ ഫുഡ് ഫോട്ടോഗ്രാഫിയിലും വ്യക്തിമുദ്ര പതിപ്പിച്ചത്. അ‌ന്താരാഷ്ട്ര ബ്രാൻഡുകൾ വരെ ഇപ്പോൾ രഞ്ജിത്തിനെ തേടിയെത്തുന്നുണ്ട്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

show more

Share/Embed