തനത് മാപ്പിളപ്പാട്ടുമായി മലബാർ വീരിതം | Fathima Zahir | New Mappilappattu 2022
MEDIA CAFE MEDIA CAFE
328K subscribers
5,600 views
0

 Published On Premiered Aug 14, 2022

​‪@MediaCafeOnline‬
Watch: മലബാർ സമരത്തിന്ൻ്റെ വീരിതത്തെ കുറിച്ചുള്ള മാപ്പിളപ്പാട്ട് #Fathima_Zahir #new #mappilappattu #2022

Lyrics


അകം മികും ഹുബ്ബുൽ വത്വൻ തികതികന്തദ്'വോരെ
അടിമുടിയെതിർത്തുതൈ ശൂരിതം
അജബൊട് നിജമുടെ കഥ കൊഞ്ചം മൊളിന്തു
അതി മദം പെടുന്തോരെ വിധി ഹിതം തെളിന്ത്
അസലിടം ഏറനാട് വീരിതം .
കൊഞ്ചം കഥയിത് തഞ്ചം തികതിക
നെഞ്ചം പുകൾ മധു തഞ്ചും മികമിക
മൊഞ്ചുൾ നിധി മതി ചഞ്ചൽ വകമൊളി മാനിതം

മികും ഏറനാടും പതി മലൈബാറും സുകൃതാ
മഹിതരാം ഹാജിയെങ്കും മഷ്ഹൂറാം തകൃതാ
സുകൃതാ തകൃതാ ചൊങ്കുടെ ദേശത്തമൃതാ
സുവിദാ - സവിധാ ലങ്കി വിളങ്കും തിമൃദാ
ഹിന്ദിതിൻ സ്വന്തം പുത്തിര രെത്തിര മൃത്യു വരിത്തുതൈ ഖത്തനുതക്കം

ഇകൽ തുടർന്തതാ വെള്ളപ്പടയോട് കഠിനം
ഇടനെഞ്ചിൽ ദേശ സ്നേഹം പെരു പെരുത്തശണം
ഹിതമാ ചിതമാ വാരിയം കുന്നിൻ മഹിമാ
ഹുക്മാ ഹിക് മാ എത്തിര വീര്യത്തരമാ
ഹിന്ദിതിൻ സ്വന്തം പുത്തിരരെത്തിര
മൃത്യു വരിത്തുതൈ ഖത്തനുതക്കം

പുകൾ പൊങ്കും നമൈ ദേശപ്പെരുമകൾ നശീദാ
പരിശൊത്തങ്കുതിർത്തിടൈ അതിശയക്കശീദ
ഒരുമാ പെരുമാ പോരിശ പൊങ്കും സ്വരമാം
ഒളിമാ തെളിമാ സച്ചരിതത്തിൻ തലമാം
ഹിന്ദിതിൽ സ്വന്തം പുത്തിരരെത്തിര
മൃത്യം വരിത്തുതൈ ഖത്തനുതക്കം




Singer: Fathima Zahir
Lyrics: OM Karuvarakkundu
Music: Haneefa Mudikkode
Orchestration: Danish Padinjattumuri
Cut: Irfan Mudikkode
Mixing: Irshad Mudikkode
Marketing: Media Dafe
Designer Media: Usman Omar 9961285890




Contact For Enquiries : Call/Whatsapp : 9633131415
Whatsapp : https://wa.me/919633131415


ANTI-PIRACY WARNING
This content is Copyright to Mediacafe Online . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!


MEDIA CAFE
Online Promotions | Youtube Marketing | Advertising
Contact Info : 9746131415 | 9633131415 | 9048131415
► Subscribe to MediaCafe : https://goo.gl/RwbyGW
► Like us on Facebook : https://goo.gl/1NC7XZ
► Follow on Instagram : https://bit.ly/2XvQACf
► Mail : [email protected]
► Website : www.mediacafe.in

നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ " Whatsapp " നമ്പറില്‍ ബന്ധപ്പെടുക

show more

Share/Embed