Networking: What Is IP Address | Malayalam | Networking Basics
vamos media vamos media
1.19K subscribers
2,707 views
100

 Published On Oct 7, 2020

A network consists of two or more computers that are linked in order to share resources (such as printers and CDs), exchange files, or allow electronic communications. The computers on a network may be linked through cables, telephone lines, radio waves, satellites, or infrared light beams.


what is the internet protocol address
IP address stands for internet protocol address; it is an identifying number that is associated with a specific computer or computer network.

ഐ.പി. വിലാസം

ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക
ഐ.പി വിലാസം (IP address) അഥവാ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് കമ്പ്യൂട്ടറാവാം, റൂട്ടറുകളോ ടൈം സെർവർകളോ ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു സംഖ്യയാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടർ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്ത്വത്തിൽ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല. ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പർ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേൽ പറഞ്ഞനമ്പർ നമുക്ക് ഓർത്തിരിക്കാൻ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓർമ്മിച്ചിരിക്കാൻ പറ്റുന്ന പേരിൽ പകരം നൽകുന്നു.

show more

Share/Embed