Beef Chukka | How to make beef chukka
SpicyKitchen SpicyKitchen
3.23K subscribers
325 views
19

 Published On Nov 9, 2020

#beefchukka,#beef,#beefrecipes
Written recipe - https://spicykitchen.net/recipe/beef-...
Beef chukka is a very popular traditional dish of Kerala. This dish is very common in all the restaurants of Kerala and we serve it with Porotta, Appam, Appam, Vellayappam etc. It is very easy to make a flavourful dish of beef. There is no tomato added in this dish hence it is served as a dry recipe.

Kerala style beef chukka

ആവശ്യമുള്ള സാധങ്ങൾ
Beef (ബീഫ്) - 1kg
chilli powder (മുളകുപൊടി) - 1 spn
turmeric powder (മഞ്ഞൾപൊടി ) - 1/2 spn
coriander powder (മല്ലിപ്പൊടി ) - 2 spn
garam masala (ഗരം മസാല)- 1 spn
ginger garlic green chilli paste (ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ) - 1 tbsp
onion(സവാള) - 2
green chilli (പച്ചമുളക്) - 5
curry leaves (കറിവേപ്പില )
pepper powder (കുരുമുളക് പൊടി ) - spn
coconut oil (വെളിച്ചെണ്ണ )- 3 tbsp

തയ്യാറാക്കുന്ന വിധം

ബീഫ് മഞ്ഞൾപൊടി,മുളകുപൊടി,മല്ലിപൊടി,ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ,ഉപ്പു ഇവ ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരെ വേവിയ്ക്കുക.
വേവിച്ച ബീഫ് കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
അതെ വെളിച്ചെണ്ണയിൽ സവാള,പച്ചമുളക് ചേർത്ത് വഴറ്റുക.
അതികം വഴറ്റാതെ തന്നെ ബീഫ് ചേർത്ത് നല്ല തീയിൽ ഫ്രൈ ചെയ്യുക.
കുരുമുളക് പൊടി ചേർത്ത് വീണ്ടും വഴറ്റുക
ലെമൺ ജ്യൂസ് ചേർത്ത് മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക
ചൂടോടെ വിളമ്പുക.


Website : https://spicykitchen.net/
Instagram :   / spicykitchenblog  
Twitter :   / kitchenspicy  
Facebook :   / spicykitchen  

Iron kadai : https://amzn.to/2H2rmoI

show more

Share/Embed