Jeep safari through Athirappilly deep forest |അതിരപ്പിള്ളി ഉൾകാട്ടിലൂടെ ജീപ് സഫാരി
In the wild with Ajith In the wild with Ajith
1.21K subscribers
1,469 views
47

 Published On May 4, 2024

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മറുപുറത്തുള്ള ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിരപ്പള്ളി ഫോറസ്റ്റ് ഡിവിഷൻ ഈയടുത്ത് ആരംഭിച്ച തുറന്ന ജീപ്പിലൂടെയുള്ള സഫാരി ഉൾക്കാട്ടിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിന് അരികിൽ എത്തി കടന്നുപോകുമ്പോൾ വേറിട്ട ഒരു ദൃശ്യാനുഭവമാണ് നൽകുന്നത്.
സഫാരി ബുക്ക് ചെയ്യുന്നതിനുള്ള വനംവകുപ്പിന്റെ ഔദ്യോഗിക നമ്പർ : 8547601991, 8547601986.
#athirappillywaterfalls #Athirappilly #vazhachal #safari #forest #forestdepartment #forestsafari
#elephant #elephants
🌴🐵🪱🌳🐻🐘🐾🦚🎋

This video contains scenes from the other side of the famous Athirappalli Water Falls. A recently launched open jeep safari by the Athirappalli Forest Division provides a unique visual experience as you drive through the bay and pass by the waterfalls.
Forest Department Official Number for Safari Booking: 8547601991, 8547601986.
#saveforest #save environment

show more

Share/Embed