നഖക്ഷതങ്ങൾ, ആറാട്ട് സിനിമ ലൊക്കേഷൻ|Vazhalikkavu Temple|വാഴാലിക്കാവ് ക്ഷേത്രം|Aarattu Film location
sreejithz vlog sreejithz vlog
65.1K subscribers
68,021 views
2.2K

 Published On Aug 14, 2021

തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന വാഴാലിക്കാവു ഭഗവതിയും പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും ആണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. കുംഭമാസത്തിലെ അശ്വതി നാളിൽ നടത്തുന്ന വേല, മീനമാസത്തിലെ രേവതി നാളിൽ നടത്തുന്ന പ്രതിഷ്ഠാദിനം എന്നിവയാണു പ്രധാന ആഘോഷങ്ങൾ. കൂടാതെ, ദേവീ പ്രീതിയ്ക്കായി എല്ലാ ദിവസവും നടത്തിവരുന്ന ദാരികവധം പാട്ടും മണ്ഡലക്കാലത്തു നടത്തിവരുന്ന കളമെഴുത്തു പാട്ടും ഇവിടുത്തെ പ്രത്യേകതകളാണ്.

ഈ ക്ഷേത്രത്തിനു മുന്നിലുള്ള ആലും കൂത്ത് മാടവും ഭാരതപ്പുഴയും ഒരു ഭംഗി തന്നെയാണ്.ഇതൊക്കെ കൊണ്ട് തന്നെ സിനിമ പ്രേമികളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് ഇവിടം.ഏകദേശം നൂറോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ...

Music credits:
Travel musician YouTube channel
   • || PALLITHERUNDO FLUTE COVER | FT. VI...  


Camera used :GoPro Hero 9

Shooting location videos playlist 👇:
   • Shooting location videos  

Follow me on instagram👇:
  / sreejithz_vlog  

Follow me on facebook👇:
  / sreejithz-vlog-106139901396441  

show more

Share/Embed