അടിപൊളി കോഴി ഫാം | ഇത്രയും വൃത്തിയുള്ള ഫാം ഞാൻ ഇതുവരെ കണ്ടിട്ടില്ല | ഷാഫി കൊണ്ടോട്ടിയുടെ ഫാം
SAKALAM SAKALAM
248K subscribers
86,748 views
2K

 Published On Nov 4, 2020

പല ഇനം കോഴി, താറാവ്, ആട്, ചെറുതേൻ, പുല്ല്, ഗപ്പികൾ തുടങ്ങി ഷാഫി കൊണ്ടോട്ടിയുടെ ഫാർമിൽ കണ്ട കാഴ്ചകളാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഞാൻ ഉണ്ടാക്കിയ ഹൈടെക് കോഴിക്കൂടിലേക്ക് കോഴിയെ വാങ്ങാൻ പോയപ്പോഴാണ് ഈ വീഡിയോ എടുത്തത്
ഹൈടെക് കോഴിക്കൂട് ഉണ്ടാക്കുന്ന വീഡിയോ കാണാത്തവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

   • Hi-tech കോഴിക്കൂട് എങ്ങനെ ഉണ്ടാക്കാം ...  

ഷാഫി കൊണ്ടോട്ടിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ലിങ്ക് ഞാൻ താഴെ കൊടുക്കുന്നു ,എല്ലാവരും സബ്സ്ക്രൈബ് ചെയ്ത്, സപ്പോർട്ട് ചെയ്യുക

   / @shafikondotty1378  


കൊണ്ടോട്ടിയിൽ നിന്ന് എടവണ്ണപ്പാറ റൂട്ടിൽ രണ്ട് കിലോമീറ്റർ അകലെ വട്ടപ്പറമ്പ് എന്നുപറയുന്ന പ്രദേശത്താണ് ഷാഫിയുടെ വീടും ഫാമും.

ഷാഫിയോട് സംശയങ്ങൾ ചോദിക്കുവാൻ +91 96452 20685
ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

show more

Share/Embed