സദ്യ സീരിസ് -4 ,ബീറ്റ്റൂട്ട് പച്ചടി Sadya special Beetroot Pachadi
Meyzer Lab Meyzer Lab
748 subscribers
212 views
0

 Published On Aug 26, 2024

ബീറ്റ്റൂട്ട് ചിരകിയത് 1കപ്പ്‌
തേങ്ങ 1കപ്പ്‌
ജീരകം ¼ സ്പൂൺ
കടുക് ¼ സ്പൂൺ
പച്ചമുളക് 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
തൈര് 2കപ്പ്‌
വെളിച്ചെണ്ണ 1+2 = 3tbsp
ആദ്യം പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 1 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിരകി വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി വേവിച്ചു അതിലേക് അരപ് ചേർത്ത് flame ഓഫ്‌ ചെയ്തു തൈര് ചേർത്തിളക്കി കടുകും കറിവേപ്പിലയും താളിച്ചു ഒഴിച്ചാൽ പച്ചടി റെഡി

show more

Share/Embed