Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur
Yathra Visheshangal Yathra Visheshangal
193K subscribers
12,822 views
396

 Published On Mar 30, 2024

#yathravisheshangal, #kodaikanaltopoondi #kodaikanaltomannavanur #kavunji #poombarai #kilavaretokodaikanal

വത്തലഗുണ്ട് - കൊടൈക്കനാൽ യാത്രക്ക് ശേഷം കൊടൈക്കനാലിൽ നിന്നും ഒരു വില്ലേജ് യാത്രയിലാണ് ഞാൻ .
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും സ്റ്റാർ lake, അപ്പർ lake വ്യൂ പോയിന്റ് , റോസ് ഗാർഡൻ , Poombarai, മന്നവന്നുർ, കാവുഞ്ചി, പൂണ്ടി, പോളൂർ വഴി ക്ലാവരെ വില്ലേജിലേക്കാണ് ഇന്നത്തെ യാത്ര .

ശ്രീഹരി എന്ന പ്രൈവറ്റ് ബസിലാണ് ഇന്നത്തെ യാത്ര. കവുഞ്ചി എന്ന വില്ലേജിലേക്ക് പോകുന്ന ബസാണിത് . അവിടെ നിന്നും മറ്റൊരു ബസിൽ വേണം ക്ലാവരെക്കു പോകാൻ .

Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur


കൊടൈക്കനാലിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരം യാത്രചെയ്യണം ക്ലാവരെ വില്ലേജിലേക്കു എത്താൻ . ബസിൽ വരുമ്പോൾ 3.30 മണിക്കൂർ സമയം എടുക്കും. ഒരു ടി ബ്രേക്ക് അല്ലെങ്കിൽ ലഞ്ച് ബ്രെക് ഉറപ്പായും എല്ലാ ബസ് യാത്രയിലും പ്രതീഷിക്കാം.

Tnstc ബസ് മാത്രമാണ് ക്ലാവരെ വില്ലേജിലേക്കു സർവീസ് ഉള്ളതു .
കൊടൈക്കനാലിൽ നിന്ന് 10.30am, 2.20 pm 6.45 pm എന്നിങ്ങനെയാണ് ക്ലാവരെ ബസുകളുടെ സമയം .

ക്ലാവരെയിൽ നിന്ന് രാവിലെ 5.00 am , 2.15 pm, 6.00 pm എന്നിങ്ങനെ 3 ഡയറക്റ്റ് ബസ് സെര്വീസുകളാണ് കൊടൈക്കനാലിലേക്ക് ഉള്ളത്.

വതലഗുണ്ടിൽ നിന്ന് രാവിലെ 8 മണിക്കാണ് ഡയറക്റ്റ് ക്ലാവരെ ബസ് ഉള്ളത് . ബസ് Fare 103 രൂപയാണ്

Kodaikanal to Kilavare Running time (3.00 to 3.30 hrs)
Bus Fare : 55/-

Vathalagund to Kilavare Bus Fare Rs.103/-

Kodaikanal to Kilavare
10.30am, 2.20 pm, 6.45 pm(Stay Bus)

Kilavare to Kodaikanal
5.00 am , 2.15 pm, 6.00 pm

Vathalagund to Poondi 7.00 am
Vathalagund to Kilavare 8.00 am

Vathalagund to Pumbarai 10.00 am (Sri Hari)
Vanthalagund to Kavunji 12.00 pm (Sri Hari)

Vathalagund to Kavunji many private buses Available exact time Don't know

00:00 : Intro
00:46 : Kodaikanal Bus Stand
01:16 : Star Lake
02:35 : Rose Garden
03:36 : Moir Point Junction
05:26 : Palani Hill View Point
06:17 : Poombarai View point
09:22 : Kookal
11:15 : Sheep Farm
12:20 : Hotel Booking
12:30 : Mannavanur
15:41 : Mannavanur Lake
16:48 : Kavunji
19:00 : Poondi
21:16 : Polur Junction
22:28 : Polur
24:00 : Green Water Falls


follow

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

show more

Share/Embed