Alien നിർമ്മിതികൾ നക്ഷത്രങ്ങളെ മറയ്ക്കുന്നുവോ? പുതിയ കണ്ടെത്തൽ
Science 4 Mass Science 4 Mass
205K subscribers
95,084 views
3.1K

 Published On Jun 16, 2024

Recently, reports have surfaced suggesting the possible discovery of artificial megastructures, known as Dyson Spheres, around several stars within our Milky Way galaxy. What makes this news even more fascinating is that some of these stars are relatively close to Earth.

We all know how big stars are. A Dyson Sphere is a hypothetical megastructure that could be built around a star, capturing a significant portion of its energy output. Humans are unlikely to construct anything of this scale even in the near future. Such a feat would only be possible for an extremely advanced alien civilization, classified as a Type II civilization on the Kardashev scale. If a Dyson Sphere has indeed been found around any star, it would be strong evidence of the existence of such an advanced alien civilization in our universe.

Detecting a Dyson Sphere involves looking for specific wavelengths of light that such a structure might emit or alter. Recently, we have identified seven stars that exhibit these unusual light signatures.

So, what exactly is a Dyson Sphere? Why would an advanced civilization build such a megastructure around a star? And what defines a Type II alien civilization? Let's explore these questions in this video.

#dysonsphere #alienmegastructure #type2civilization #extraterrestriallife #SETI #alien #aliens #astrophysics #spaceexploration #universe #cosmos #habitableplanets #futureofhumanity #lightspectrum #infraredtelescope #radiotelescope #scientificdiscovery #potentialaliencivilizations #spaceprogram #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts

നമ്മുടെ Milky way ഗാലക്സിയിൽ തന്നെയുള്ള ഏതാനും നക്ഷത്രങ്ങൾക്കു ചുറ്റും, Dyson Sphere എന്ന കൃത്രിമ mega-structureഉകൾ ഉണ്ട് എന്നതിന്റെ, ലക്ഷണങ്ങൾ കണ്ടെത്തിയതായി ചില വാർത്തകൾ ഈ അടുത്ത് പുറത്തു വന്നിരുന്നു. അതില്‍ ചില നക്ഷത്രങ്ങളൊക്കെ ഭൂമിയോട് താരതമ്യേന അടുത്തു കിടക്കുന്ന നക്ഷത്രങ്ങളാണ്
ഒരു നക്ഷത്രം എന്തു മാത്രം വലുതാണ് എന്നു നമുക്കറിയാം. അത്തരം ഒരു നക്ഷത്രത്തെ ഏകദേശം പൂര്‍ണമായും cover ചെയ്യുന്ന രീതിയില്‍, അതിനു ചുറ്റും നിര്‍മ്മിക്കുന്ന Megastructure ആണ് Dyson Sphere. അടുത്ത കാലത്തൊന്നും മനുഷ്യനെ കൊണ്ട് ഇതുപോലൊരെണ്ണം നിര്‍മിക്കാന്‍ സാധിക്കില്ല. വളരെ Advanced ആയിട്ടുള്ള Type - 2 categoryയിൽ പെടുന്ന ഒരു Alien civilisationന് മാത്രമേ അത്തരം ഒരു megastructure പണിയാൻ കഴിയൂ. ഏതെങ്കിലും ഒരു നക്ഷത്രത്തിന് ചുറ്റും ഒരു Dyson Sphere കണ്ടെത്തിയിട്ടുണ്ടെങ്കിൽ, വളരെ advanced ആയിട്ടുള്ള ഒരുType - 2 Alien civilisation നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട് എന്ന് നമുക്കുറപ്പിക്കാം.
ഒരു നക്ഷത്രത്തിന് ചുറ്റും ഒരു Dyson sphere ഉണ്ടെങ്കില്‍ അതില്‍ നിന്നും ചില പ്രിത്യേക wavelengthഇലുള്ള പ്രകാശം കൂടുതലയി വരുന്നുണ്ടായിരിക്കും. അത് detect ചെയുന്നത് വഴി നമുക്ക് അവയെ കണ്ടെത്താന്‍ കഴിയും. അത്തരത്തിലുള്ള പ്രകാശം പുറത്തു വരുന്ന ഏഴു നക്ഷത്രങ്ങളെയാണ് ഇപ്പോ കണ്ടു പിടിച്ചിരിക്കുന്നത്.
എന്താണ് ഒരു Dyson Sphere? ഒരു നക്ഷത്രത്തിന് ചുറ്റും എന്തിനാണ് ഇങ്ങനെ ഒരു മെഗാ structure നിര്‍മ്മിക്കുന്നത്? വളരെ അതികം advanced ആയ Type - 2 Alien civilisation എന്നു പറയുമ്പോ എന്താണ് ഉദ്ദേശിക്കുന്നത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം .


You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

show more

Share/Embed