കെണികൂട് വെച്ചു എങ്ങിനെ ചെറുതേനീച്ച കോളനി സ്വന്തമാക്കാം| കെണികൂട് | Cherutheneecha Kenikood
Village Kazhchakal Village Kazhchakal
59.9K subscribers
65,269 views
966

 Published On Apr 12, 2021

ചെറുതേനും ചെറു തേനീച്ചകളും സാധാരണയായി പൊത്തുകളിലും മതിലുകളിലും തറകളിലും, വീടിൻ്റെ ചുമരിൽ, ഇലട്രിക് മെയിൻ സുച്ച് ബോഡിൻ്റെ അകത്ത് അങ്ങനെ പല സ്ത്ഥലങ്ങളിലും കാണാറുണ്ട്. എന്നാൽ കൃത്രിമ കോളനികൾ ഉണ്ടാക്കാനും തേനെടുക്കാനും ചില മതിലുകളോ തറകളോ നമുക്ക് പോളിക്കാൻ പറ്റും എന്നാൽ ചില സ്ഥലങ്ങൾ പൊളിക്കാൻ പറ്റാത്തതും ഉണ്ട് അങ്ങനെ പൊളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഒരു ഐഡിയ ആണ് കെണികൂട് നിർമാണം... വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടും നിർമിക്കേണ്ട "ചെറുതേനീച്ച കെണികൂട്" ഒന്ന് കണ്ടു നോക്കൂ... ഐഡിയ ഇഷ്ടപ്പെട്ടാൽ ഒരു ലൈകും ഷെയറും തരാൻ മറക്കല്ലേ.വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ ഇടുക.

കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:
+918075157307 (Whatsapp Only-വീരാൻകുട്ടി)

ഞങ്ങൾ ചെയ്ത മറ്റു ചെറുതേനീച്ച കെണിക്കൂടുകൾ

പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടൊരു ചെറുതേനീച്ച കെണിക്കൂട്
Plastic Bottle cherutheneecha kenikood
   • പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടൊരു ചെറുതേന...  

ചെറുതേനീച്ച കെണിക്കൂട് ഉണ്ടാക്കുന്നത് എങ്ങിനെ
   • ചെറുതേനീച്ച കെണിക്കൂട് ഉണ്ടാക്കുന്നത്...  

മൺകലം കൊണ്ടൊരു ചെറുതേനീച്ചകെണികൂട് ഉണ്ടാക്കാം
   • മൺകലം കൊണ്ടൊരു ചെറുതേനീച്ച കെണികൂട് ഉ...  

മരപെട്ടികൊണ്ടുള്ള ചെറുതേനീച്ച കെണിക്കൂട്
wooden box stingless bee Trap
   • മരപെട്ടി കൊണ്ടൊരു ചെറുതേനീച്ച കെണികൂട...  


#village_kazhchakal
#cherutheneecha
#cheruthen
വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി.

#cherutheneecha
#stinglessbee
#village_kazhchakal
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email : [email protected]
Follow on Facebook   / villagekazhchakal  
Follow on Insta :   / village_kazhchakal  
_________________________________________


©FSKMEDIA

show more

Share/Embed