പടയണി - സുന്ദരയക്ഷികൾ ഓതറ പടയണി 2024🙏|വലിയ പടയണി ഓതറ | മീനത്തിരുവാതിര | പടേനി | കാപ്പൊലി
AjuKumar Thuruthicad AjuKumar Thuruthicad
1.04K subscribers
429 views
7

 Published On Premiered Sep 17, 2024

#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber
Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support.
Video Courtesy : #ajukumarthuruthicad

എന്റെ പടയണി കാഴ്ചകൾ.......
#സുന്ദരയക്ഷികൾ ഓതറ പടേനി 2024 | വലിയ പടയണി ഓതറ | മീനത്തിരുവാതിര | പടേനി | കാപ്പൊലി | കോലം തുള്ളൽ
My YouTube Channel ;    / ajukumarthuruthicad  

Face Book Padayani Group ;   / faceofpadayni  

#പാട്ടും #പടേനിയും
എന്റെ 2024_ലെ പടേനിയാത്രയിൽ #ഓതറ #പുതുക്കുളങ്ങര പടേനി കാഴ്ച്ചകൾ ഞാൻ പകർത്തുന്നു അത് നിങ്ങൾക്കയി ഷെയർ ചെയ്യുന്നു.
കേരളത്തിലെ ആചാരഅനുഷ്ഠാനമായ പടയണിയിലെ വിവിധ കലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
“ചൂട്ട്പടയണി” എന്നഎന്റെ യുട്യൂബ് ചാനലിൽ, 2000 വർഷം മുതൽ വിവിധ ക്ഷേത്രങ്ങളിലെ പടയണിചടങ്ങുകൾ പുലവൃത്തം, പുലയൻപുറപ്പാട്, പരദേശി ,അമ്മൂമ്മ, അന്തോണി,വള്ളക്കാരൻ, ശർക്കരക്കുടക്കാരൻ, എന്നീവിനോദഹാസ്യരസങ്ങളും, കോലടി,പാന,പള്ളിപ്പാന, പറ, കുറുകുഴൽ, ശംഖനാദം, അടവിമരം ഒടിക്കൽ, ഉടുമ്പ്തുള്ളൽ,ഗാന്ധർവകോലം, മാരൻപാട്ട്,കുതിരക്കോലം, പിശാച്കോലം, വള്ളപ്പാട്ട്, പടയണിപ്പാട്ട്, ശ്ലോകം, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി, ആർപ്പോവിളി, കാപ്പൊലി, ചൂട്ട്കാപ്പൊലി, തപ്പുമേളം,തപ്പുകൊട്ട്, കാപ്പൊലിക്കൊട്ട്, കോലംഎഴുത്ത്, കോലംതുള്ളൽ, #കോലംഎടുത്തുവരവ്, ഏഴുമറ്റൂർപടയണി, ഇരവിപേരൂർപടയണി, തങ്ങളുംപടയും,കവിയൂർപടേനി, ,കോട്ടാങ്ങൾപടയണി, ഓതറപടയണി, കോലംതുള്ളലിൽ ഗണപതിയും,പടിവട്ടവും, അടന്തതുള്ളൽ, ചാറ്റടന്തതുള്ളൽ, ഒറ്റതുള്ളൽ, മുറുക്കംതുള്ളൽ, , അടന്ത, ഒറ്റ, മുറുക്കം.etc ......
അതിമനോഹരമായ ഭൈരവിക്കോലം, വലിയഭൈരവി, ചെറിയഭൈരവി, മംഗളകോലം,(മംഗളലത),യക്ഷി, പക്ഷി,മറുത,കാലമാടൻ, കാലൻകോലം, പക്ഷിക്കോലം,ചെറുകോലങ്ങൾ, തിരുവാതിരകളി, കൂട്ടകോലങ്ങൾ,എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടാതെ ഒട്ടനവധി ഭജനഗീതങ്ങൾ, ഭജനകീർത്തനങ്ങൽ, ഗണപതി,സരസ്വതി ,ഗുരു ,ശിവൻ ,മുരുകൻ ,രാമൻ ,കൃഷ്ണൻ,അയ്യപ്പൻ ,ചീന്ത്പാട്ട്,മകരവിളക്ക്പൂജ,കവിതകൾ,ചെറുയാത്രകൾ, #അടവിപടയണി, അടവി, ഇടപ്പടയണി, #മീനഭരണി, കാർത്തികപടയണി ,കുംഭഭരണി,വിഷുപടയണി എന്നീ പടേനികളും, ഇടമുറിയാതെ ഉൾപ്പെടുത്തിയിരിക്കുന്നു.വീഡിയോകൾ ഇഷ്ടമായാൽ ( Like, Comment, Share & SUBSCRIBE) സബ്സ്ക്രൈബ് ചെയ്യുക.

1) Related Search Playlist Query (എന്റെ പ്ലേലിസ്റ്റുകൾ)
2) #കോലംഎടുത്തുവരവുകൾ,
3) #കാലൻകോലങ്ങൾ
4) #ഭൈരവിക്കോലങ്ങൾ,
5) #ചൂട്ട്പടയണികൾ
6) #പക്ഷിക്കോലങ്ങൾ,
7) #ചെറുകോലങ്ങൾ,
8) #പോരിട്ടിക്കാവ്‌പടയണി,
9) #അടവിപടയണികൾ
10) #തങ്ങളുംപടയും,
11) #Traditionalfood
12) #മീനഭരണി
13) #ഏഴുമറ്റൂർപടയണി,
14) #ഇരവിപേരൂർപടയണി,
15) #മറ്റ്‌പടയണികൾ,
16) #AutoTechDiesel,
17) #ഭജനഗീതങ്ങൾ,
18) #സ്വപ്നയാത്രകൾ(#DreamTravelling)
19) #ഓതറപടേനി

show more

Share/Embed