പാലായില്‍ 28 സെന്റ് സ്ഥലവും 2600 സ്‌ക്വയര്‍ഫീറ്റ് വീടും
land cart land cart
1K subscribers
8,618 views
71

 Published On Aug 22, 2024

വറ്റാത്ത കിണര്‍ വെള്ളം. പച്ചക്കറി, തെങ്ങ്, വാഴ, കപ്പ, പ്ലാവ്, മുതലായ കൃഷിക്കനുയോജ്യമായ 12 സെന്റ് സ്ഥലവും കൂട്ടി ആകെ 28സെന്റ് ആണുള്ളത്. മെയിന്‍ റോഡില്‍ നിന്നും16 അടിവീതിയില്‍ വീട്ടിലേക്ക് റോഡുണ്ട്. തൊട്ടടുത്തുതന്നെ സ്‌കൂള്‍, ഹോസ്പിറ്റല്‍, റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ്, മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍, ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് മാള്‍, ബ്രില്യന്റ് കോളജ്, ബസ് സ്റ്റാന്റ് എന്നിവയുണ്ട്. I.5km ദൂരമാണ് തൊട്ടടുത്തുള്ള മരിയന്‍ ഹോസ്പിറ്റലിലേക്കുള്ളത്.

show more

Share/Embed