ഓർക്കാപ്പുറത്തുള്ള അടി.. പിടുത്തം കിട്ടിയത് ഏലസ്സുചങ്ങലയിൽ ...! അപ്പോൾ ആന എന്നെ കാലിൽ തൂക്കിയെടുത്തു
Sree 4 Elephants Sree 4 Elephants
264K subscribers
146,195 views
4.9K

 Published On Premiered Dec 31, 2022

പത്തുപതിനഞ്ച്‌ വർഷമായി ... ഉറക്കം നിന്നും വെയിലു കൊണ്ടുമുള്ള എഴുന്നെള്ളിപ്പുകൾക്ക് ഒന്നും പോകാതെ പുന്നത്തൂർ ആനക്കോട്ടയിൽ ഉണ്ടുറങ്ങി കഴിയുന്ന ഒരു ഒറ്റക്കൊമ്പൻ...!
കോട്ടയിലേക്ക് എത്തുംമുമ്പ് ഒത്തിരിയൊത്തിരി ആനക്കില്ലാടികളെ ആട്ടിത്തെളിച്ച് ഉത്സവ നഗരികളുടെ വിസ്മയമായ ഒരു ചിന്നപാപ്പാൻ...!
അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് കടന്നുവന്ന ഒരു ക്രിത്രിമ കൊമ്പ് അവർ ഇരുവരുടേയും ജീവിതം അടിമുടി മാറ്റി മറിയ്ക്കുകയാണ്.
ഇപ്പോൾ ആനലോകത്തിന്റെ "വൈറൽ ബ്രോ " ആയി മാറിക്കഴിഞ്ഞ റോക്കീ ഭായിയുടെയും ഗുരുവായൂർ രാജശേഖരൻ എന്ന ഉയരപ്പെരുമാളിന്റെയും ഇന്നലേകളിലൂടെ .... ജീവിത വഴികളിലൂടെ.....
#sree4elephants #aanapremi #keralaelephants #elephant

show more

Share/Embed