കൊട്ടിച്ചിരി || kottichiri ||
AthemarsWorld AthemarsWorld
35.1K subscribers
69,838 views
1.7K

 Published On Oct 26, 2020

മൊബൈൽ. cash.... എന്നിവ പോയിട്ട് തിരിച്ചു കിട്ടിയാൽ എങ്ങനെയാണു ഗുരുതി യിൽ ഇടുക... എന്നാ സംശയം എല്ലാർക്കും ഉണ്ട്.... അതിനു ഉത്തരം 👇
ഗുരുതിയുടെ അടുത്ത് ഒരു ഓടാം വെക്കുക അതിൽ പോയി തിരിച്ചുകിട്ടിയെ സാധനം വെക്കാം മൊബൈൽ cash.. എന്നിവ.....
അവസാനം ഒന്ന് ഗുരുതി അതിന്റെ മുകളിൽ ഒന്ന് തളിച്ചാൽ മതി




കാണാതെ പോയ സാധങ്ങൾ നമ്മുക്ക് തിരിച്ചു കിട്ടാൻ ചിരിച്ചി കാവ് ഭാഗവതിക്കാണ് നമ്മൾ കൊട്ടിച്ചിരി നേരുന്നത്.... ഇല്ലങ്ങളിൽ തന്നെ അതേമാരുകളും കുട്ട്യോളും ചേർന്ന് ആണ് ചെയ്യാറുള്ളത്.

show more

Share/Embed