ഇടുക്കിയിൽ കുഴിത്തൊള്ളുവിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചു | KERALA | IDUKKI
Janam TV Janam TV
1.19M subscribers
682 views
20

 Published On Jul 6, 2024

ഇടുക്കിയിൽ കുഴിത്തൊള്ളുവിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചു. കുഴിത്തൊളു സ്വദേശികളായ വിഷ്ണു- അതുല്യ ദമ്പതികളുടെ ഇളയ മകൾ ആധികയാണ് മരിച്ചത്. ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സിപിഎം ഭരിക്കുന്ന സഹകരണ ആശുപത്രിക്ക് എതിരെയാണ് ആരോപണം.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed