River Rafting @ California
Arun Parameswaran Arun Parameswaran
6.72K subscribers
119 views
9

 Published On Apr 10, 2022

ആർത്തലച്ചു ഒഴുകുന്ന നദിയിലൂടെ വായു നിറച്ച ബോട്ടുകളിൽ തുഴഞ്ഞു പോകുന്ന സാഹസിക വിനോദം ആണ് റാഫ്റ്റിങ്. വെള്ളത്തിന്റെ വേഗത, തിരകൾ ചുഴികളുടെയും നദികളിലെ പാറക്കൂട്ടങ്ങളുടെയും സാന്നിധ്യം ഇതെല്ലം അനുസരിച്ചു റാഫ്റ്റിംഗിനെ പല ഗ്രേഡുകൾ ആയി തിരിച്ചിരിക്കുന്നു.

ചെറിയ ഒഴുക്കുകളുള്ള ഗ്രേഡ് I മുതൽ ഏറ്റവും ശ്രമകരമായ ഗ്രേഡ് 6 വരെ റാഫ്റ്റിങ് ഇന്ന് ലഭ്യമാണ്. ഏതായാലും അനുഭവാ പരിചയം ഉള്ള പരിശീലകർക്കൊപ്പം മാത്രം റാഫ്റ്റിങ് പോകാൻ ശ്രമിക്കുക.

Rafting, the high-adrenaline sport of navigating a river in an inflatable raft, involves several levels of difficulty, depending on how choppy the river is. These ‘grades’ of difficulty are arrived at according to the presence of rapids, which evolve due to sudden plunges in the river’s height, and also because of rocks – small or large – that may be lurking in the waters. Rafting is a challenging but tremendously fun activity – just remember to keep the instructor’s safety tips in mind! White-water (rapids) does invoke fear but river-running done properly – under professional guidance, with the right training, using the appropriate equipment, taking all safety precautions, and by following a set of international safety and ecological norms – can be an extremely safe, enjoyable and exciting soft-adventure sport.

show more

Share/Embed