ക്രിസ്മസിന് മുന്നേ എത്തുന്നു,കോട്ടയം ലുലു റെഡി, നവംബറില്‍ | Lulu Group | Kottayam | Kerala
Keralakaumudi News Keralakaumudi News
927K subscribers
12,953 views
106

 Published On Sep 30, 2024

കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു. കോഴിക്കോടിന് ഓണ സമ്മാനമായിട്ടാണ് മാള്‍ ഒരുക്കിയതെങ്കില്‍ കോട്ടയത്ത് ക്രിസ്മസ് സമ്മാനമായി മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അതിലും നേരത്തെ തന്നെ കോട്ടയത്തെ മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

#lulugroup #kottayam #kerala

show more

Share/Embed