Bronze-winged jacana | താമരയ്ക്ക് മുകളിൽ ജീവിക്കുന്ന നാടൻ താമരക്കോഴി | Metopidius indicus
Birds world Malayalam Birds world Malayalam
18.4K subscribers
2,234 views
81

 Published On Jun 20, 2022

Bronze-winged jacana | താമരയ്ക്ക് മുകളിൽ ജീവിക്കുന്ന നാടൻ താമരക്കോഴി | Metopidius indicus

Bronze-winged jacana

Scientific name: Metopidius indicus

നാടൻ താമരക്കോഴി :
കേരളത്തിലെ പാടശേഖരങ്ങളിലും തണ്ണീർത്തടങ്ങളിലും താമരയും ആമ്പലും കുളവാഴകളും പായലുകളും നിറഞ്ഞ ചെറുതും വലുതും ആയി ഉള്ള കുളങ്ങളിലും താടാകങ്ങളിലും സാധാരണയായി തന്നെ കണ്ടുവരുന്ന ഒരിനം നീർപ്പക്ഷിയാണ് നാടൻ താമരക്കോഴി. ഇന്തൃൻ ഉപഭൂഖണ്ഡത്തിലും തെക്കു-കിഴക്കൻ ഏഷൃൻ രാജൃങ്ങളിലുമായി കണ്ടുവരുന്നവയാണ് നാടൻ താമരക്കോഴി. മലയാളത്തിൽ നാടൻ താമരക്കോഴി എന്ന പേരിന് പുറമെ ഈർക്കിലിക്കാലൻ, ചവറുകാലി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

#birdsworldmalayalam #bronzewingedjacana #bronzewingedjacanamalayalam #താമരക്കോഴി #നാടൻതാമരക്കോഴി #metopidiusindicus #birdsofkerala #പക്ഷിവിവരണം #കേരളത്തിലെപക്ഷികള് #birdsmalayalam

show more

Share/Embed